Online Survey

 

 

സർവേയിൽ പങ്കെടുക്കുന്നതിനാiയി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

https://forms.gle/wC6tWd128uwYuJtC9

YOUR OPINION MATTERS!

ഈ ലോക്ക്ഡൗൺ കാലയളവിൽ കോട്ടയം ഭദ്രാസനത്തിലെ MGOCSM-ന്റെ ആഭിമുഖ്യത്തിൽ 'YOUR OPINION MATTERS!' എന്നൊരു വിവരശേഖരണ പദ്ധതി ആവിഷ്കരിച്ചിരിക്കുയാണ്. ഇത്തരം ഒരു കാലഘട്ടത്തിൽ ആത്മീയകാര്യങ്ങളിൽ പോലുമുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗം നാം വിലയിരുത്തേണ്ടിയിരിക്കുന്നു. ആയത് പഠനവിധേയമാക്കുവാൻ വേണ്ടിയാണ് ഇരുപതിൽപരം ചോദ്യങ്ങൾ അടങ്ങുന്ന ഈ സർവ്വേ തയ്യാറാക്കിയിരിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളും, കാഴ്ചപ്പാടും വിവരശേഖരണപദ്ധതിക്കും തുടർന്നുള്ള ഞങ്ങളുടെ പഠനത്തിനും തികച്ചും സഹായകരമാണ്. പഠനാനുബന്ധവിവരങ്ങൾ  അഭി. ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ്‌ തിരുമേനിയുടെ മുമ്പാകെ സമർപ്പിക്കുന്നതാണ്‌. ഏവരുടേയും പൂർണപങ്കാളിത്തം പ്രതീക്ഷിച്ചുകൊള്ളന്നു.